IPL 2021: DC pacer Nortje tests positive for Covid-19 | Oneindia Malayalam
2021-04-14 9,229
ഡല്‍ഹി ക്യാപിറ്റല്‍സിന് കനത്ത തിരിച്ചടിയായി ടീമിന്‍റെ ബൗളിങ് കുന്തമുനയായ ദക്ഷിണാഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍ ആന്‍റിച് നോര്‍ജെക്ക് കോവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ് . ആദ്യ പരിശോധനയില്‍ നെഗറ്റീവായ താരം രണ്ടാം പരിശോധനയിലാണ് പോസിറ്റീവായത് . ഇതോടെ